HOME
DETAILS

8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ

  
Ajay
March 03 2025 | 19:03 PM

Gang arrested for cheating Malayali woman at Delhi airport for Rs 4170 for 8 km journey

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയിൽ നിന്ന് വൻ തുക ടാക്സി ചാർജ് ഈടാക്കിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. വിമാനത്താവളത്തിന്റെ ഒരു ടെർമിനലിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നതിനായി 4170 രൂപ ഈടാക്കിയ തട്ടിപ്പ് നടത്തിയത് എയർപോർട്ട് ജീവനക്കാരനടക്കം മൂന്നംഗ സംഘമാണെന്ന് പൊലീസ് അറിയിച്ചു.

എയർപോർട്ട് ജീവനക്കാരൻ ലക്കി, സുഹൃത്തുക്കൾ അക്ഷയ് കുമാർ, ശുഭം ശർമ്മ എന്നവരാണ് അറസ്റ്റിലായത്. മലയാളി യുവതി വഫ സിദ്ധീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേസിനാസ്പദമായ സംഭവം ഫെബ്രുവരി 18നാണ് നടന്നത്. തെറ്റിദ്ധാരണയെ തുടർന്ന് തെറ്റായ ടെർമിനലിൽ ഇറങ്ങിയ യുവതി, സ്ഥിതിഗതികൾ മനസിലാക്കി രണ്ടാം ടെർമിനലിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇവർ നിർദേശിച്ച ടാക്സിയിൽ 8 കിലോമീറ്റർ യാത്ര ചെയ്തതിന് 4170 രൂപ ഈടാക്കുകയായിരുന്നു.സംഭവത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  4 days ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  4 days ago
No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  4 days ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  4 days ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  4 days ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  4 days ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  4 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  4 days ago