HOME
DETAILS

പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു

  
backup
March 10 2017 | 14:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി: പരസ്യങ്ങളില്‍ അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇരു കമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരസ്യം ജിയോ നല്‍കിയിരുന്നു.

1950ലെ പേരുകളും ചിഹ്നങ്ങളും സംരക്ഷിക്കുന്ന നിയമത്തിന്റെ ലംഘനമാണ് ഇരുകമ്പനികളും നടത്തിയതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നോട്ടീസ്. കഴിഞ്ഞ വര്‍ഷമായിരുന്നു ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക് ഇന്ത്യയില്‍ സൗജന്യ സേവനം ആരംഭിച്ചത്. ഈ സമയത്താണ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്.

നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള ഇ-ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് പേടിഎം ആപ് പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നത്. ഈ പരസ്യങ്ങള്‍ വിവാദമായിരുന്നു.തുടര്‍ന്ന് കമ്പനികള്‍ക്ക് പിഴയും ചുമത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago