HOME
DETAILS

ഭിന്നശേഷി സംരക്ഷണ സന്ദേശ സൈക്കിള്‍ യാത്രക്ക് സ്വീകരണം നല്‍കി

  
backup
May 05 2018 | 04:05 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6

 

പട്ടാമ്പി: ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഏഴ് വിദ്യാര്‍ഥികളടങ്ങുന്ന സംഘം കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 850 കിലോമീറ്റര്‍ സൈക്കിള്‍ യജ്ഞത്തിന് പട്ടാമ്പിയില്‍ സ്വീകരണം നല്‍കി.
ഭിന്നശേഷിക്കാരും അവരുടെ സംരക്ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിക്കുകയെന്നതാണ് വിദ്യാര്‍ഥിക്കൂട്ടായ്മയുടെ ലക്ഷ്യം. മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് കോളജിലെ ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ഥിക്കൂട്ടായ്മയായ എക്‌സോസിയ, എസ്.ഒ.ബി, എ.ഐ.ഡി എന്നിവരുടെ സഹകരണത്തോടെയാണ് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ കാസര്‍കോഡ് ജില്ലയിലെ ബേക്കലില്‍നിന്ന് ആരംഭിച്ച യാത്ര ആറിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് സമാപിക്കുക. സെന്റ് ജോസഫ് അക്കാദമിയിലെ ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ഥികളായ എസ്. ദേവജിത്ത്, നിര്‍മല്‍ ആന്റണി, ഗോകുല്‍ കൃഷ്ണ, എസ്. അഖില്‍, എസ്.എസ് ബാദുഷാന്‍, ഫെറോലിന്‍ ഫ്രാന്‍സിസ്, ബി.എല്‍ ജിഷ്ണു എന്നീ വിദ്യാര്‍ഥികളാണ് സൈക്കിള്‍ റൈഡില്‍ പങ്കെടുക്കുന്നത്. ഒരുദിവസം 100 കിലോമീറ്ററോളം സഞ്ചരിക്കും വിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  an hour ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  an hour ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  an hour ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  an hour ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  an hour ago
No Image

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ​ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 hours ago
No Image

100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി

Cricket
  •  2 hours ago
No Image

അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ

International
  •  2 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

Cricket
  •  2 hours ago
No Image

കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  3 hours ago