HOME
DETAILS

എസ്.എസ്.എല്‍.സി: ഒഴുകൂര്‍ ക്രസന്റ് സ്‌കൂളിന് മികച്ച നേട്ടം

  
backup
May 05, 2018 | 5:36 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95

 

ഒഴുകൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കവിജയവുമായി ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കൊണ്ടോട്ടി താലൂക്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉള്‍പ്രദേശമായ ഒഴുകൂരിന്റെ അഭിമാനം വാനോളം ഉയര്‍ത്തി ക്രസന്റ് ഹൈസ്‌കൂളിന് നൂറു ശതമാനം വിജയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മൂന്നാം സ്ഥാനവും ക്രസന്റ് ഹൈസ്‌കൂളിനാണ്.
കൊണ്ടോട്ടി ഉപജില്ലയില്‍ ഒഴുകൂര്‍, കിഴിശ്ശേരി പ്രദേശത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹൈസ്‌കൂളില്‍ ഇത്തവണ 331 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഉപജില്ലയില്‍ മുന്നൂറിലധികം വിദ്യാഥികള്‍ പരീക്ഷയെഴുതിയതി എല്ലാവരെയും വിജയിപ്പിച്ചെടുത്തതില്‍ രണ്ടാം സ്ഥാനവും ക്രസന്റിനാണ്. 35 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ ആ നേട്ടത്തിന് ഗ്രേസ് മാര്‍ക്കിനെ ആശ്രയിക്കേണ്ടി വന്നില്ല എന്നത് വിജയത്തിളക്കത്തിന്റെ മാറ്റുകൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago