HOME
DETAILS

കുട്ടികള്‍ ഭാഷയും മണ്ണും അറിഞ്ഞു വളരണം: പ്രൊഫ.വി മധുസൂദനന്‍ നായര്‍

  
backup
March 12, 2017 | 8:18 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%82


ഹരിപ്പാട്: കുട്ടികള്‍ മണ്ണും ഭാഷയും അറിഞ്ഞു വളരാന്‍ സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് കവി പ്രൊഫ.വി മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.
മണ്ണാറശാല സ്‌കൂള്‍ ഫെസ്റ്റ് 2017ല്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്.മറ്റ് ഭാഷകളേക്കാള്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതുതലമുറ ഉദയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
 സ്‌കൂള്‍ മാനേജര്‍ ബ്രഹ്മശ്രീ.എം.കെ പരമേശ്വരന്‍ നമ്പൂതിരി പതാക ഉയര്‍ത്തി.ഹരിപ്പാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ രാധാമണിയമ്മ അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി ഷാജി മുഖ്യപ്രഭാഷണം നടത്തി.പാഠ്യപഠ്യേതര രാഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പന്ത്രണ്ട് വര്‍ഷം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായിരുന്ന സതീഷ് അപ്പുറത്തെ ആദരിച്ചു.
നഗരസഭാ കൗണ്‍സിലര്‍ ആര്‍.രതീഷ്,മണ്ണാറശാല ശ്രീ.നാഗരാജ വിദ്യാപീഠം പ്രിന്‍സിപ്പല്‍ കെ.എന്‍ ശര്‍മ്മ,എം.പി.ടി.എ പ്രസിഡന്റ് എസ് ശൈലജ,അദ്ധ്യാപകന്‍ എന്‍.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രഥമാധ്യാപകന്‍ എസ്.നാഗദാസ് സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി കെ.കവിത നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago