HOME
DETAILS

'പള്ളി ദര്‍സുകള്‍ നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍'

  
backup
May 06, 2018 | 1:49 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5

 

വില്ല്യാപ്പള്ളി: പള്ളി ദര്‍സുകള്‍ നവോത്ഥാനത്തിന്റെ ഉറവിടങ്ങളാണെന്നും അതുവഴി വളര്‍ന്നു വന്ന പണ്ഡിതന്‍മാരെയാണ് കാലം തേടുന്നതെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജലാലിയ്യ ദര്‍സ് വാര്‍ഷിക സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം ചടങ്ങില്‍ മഹല്ല് ഖാസി സേവന രംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കര്യാട്ട് അഹമ്മദ് മുസ്‌ലിയാരെ തങ്ങള്‍ ആദരിച്ചു.
ജലാലി കോഴ്‌സ് പൂര്‍ത്തിയാക്കിയ പത്ത് യുവ പണ്ഡിതര്‍ക്ക് മൗലവി ആലിം ജലാലി ബിരുദവും ഹാഫിളുകള്‍ക്ക് അനുമോദനവും നല്‍കി സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തൈയ്യോട്ടിച്ചിറ സനദ്ദാന പ്രസംഗം നിര്‍വഹിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്തു. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ടി.കെ കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായി. സ്വാദിഖ് ഫൈസി താനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.കെ അബ്ദുല്ല കാഷ് അവാര്‍ഡ് വിതരണം ചെയ്തു. വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, മുദരിസ് മുഹമ്മദ് അലി റഹ്മാനി പുല്‍വെട്ട, സി.എസ് അബ്ദുസ്സലാം ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, ഉസ്മാന്‍ അഹ്‌സനി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  3 minutes ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  8 minutes ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  18 minutes ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  34 minutes ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  38 minutes ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  an hour ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  an hour ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  9 hours ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  9 hours ago