HOME
DETAILS
MAL
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം
backup
March 15 2017 | 21:03 PM
അമ്പൂരി: അഗസ്ത്യവനത്തിലെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം.പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. അമ്പൂരി പഞ്ചായത്തിലെ കാരിക്കുഴിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നെയ്യാര്‍ഡാം പൊലിസില്‍ പരാതി നല്‍കി. ആക്രമിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."