HOME
DETAILS

റമദാന്‍ പ്രഭാഷണവും ആരോഗ്യ സെമിനാറും

  
backup
June 25 2016 | 03:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d

കോട്ടയം: സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസിന്റെ(സി.ക്യു.എസ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ മതവിജ്ഞാന സദസിന്റെ മൂന്നാം ദിവസമായ നാളെ രാവിലെ 10ന് കോട്ടയം ചെല്ലിയൊഴുക്കം റോഡിലുള്ള സി.ക്യു.എസ് ഹാളില്‍ വച്ച് തീരൂര്‍ പയ്യനങ്ങാടി ജുമാ മസ്ജിദ് ഇമാം ഷിയാസ് സലഫി 'സമ്പത്ത്‌വ്യവസ്ഥ ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മതവിജ്ഞാന കേന്ദ്രത്തിലെ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡു വിതരണവും ഉണ്ടായിരിക്കും.  
തുടര്‍ന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അഡീഷണല്‍ ഡയറക്ടറും തിരുവനന്തപുരംകോട്ടയം മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം തലവനുമായ ഡോ.പി.കെ ജബ്ബാര്‍ നോമ്പിന്റെ ആരോഗ്യശാസ്ത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കും. സ്ത്രീകള്‍ക്കു പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!

National
  •  a month ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡി​ഗോ

oman
  •  a month ago
No Image

രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?

National
  •  a month ago
No Image

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  a month ago
No Image

കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ

International
  •  a month ago
No Image

റോഡുകളിലെ അഭ്യാസം ഇനി വേണ്ട; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ

Kuwait
  •  a month ago
No Image

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം

National
  •  a month ago
No Image

ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു

uae
  •  a month ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a month ago
No Image

വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Kerala
  •  a month ago