HOME
DETAILS

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 11ാം ക്ലാസ് പ്രവേശനം

  
backup
May 12 2018 | 19:05 PM

%e0%b4%90-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കലൂര്‍ (എറണാകുളം, 0484 2347132), കപ്രശേരി (ചെങ്ങമനാട്, 0484 2604116), വാഴക്കാട് (മലപ്പുറം, 0483 2725215), വട്ടംകുളം (മലപ്പുറം, 0494 2681498), പെരിന്തല്‍മണ്ണ (മലപ്പുറം, 04933 225086), പുതുപ്പള്ളി (കോട്ടയം, 0481 2351485), പീരുമേട് (ഇടുക്കി, 04869 232899), മുട്ടം (തൊടുപുഴ, 04862 255755), മല്ലപ്പള്ളി (പത്തനംതിട്ട, 0469 2680574), മുട്ടട (തിരുവനന്തപുരം, 0471 2543888), അടൂര്‍ (04734 224078), വറഡിയം (തൃശൂര്‍, 0487 2214773), ആലുവ (0484 2623573), ചേര്‍ത്തല (പള്ളിപ്പുറം, ആലപ്പുഴ, 0478 2552828), തിരുത്തിയാട് (കോഴിക്കോട്, 0495 2721070) എന്നിവിടങ്ങളിലെ സ്‌കൂള്‍ പ്രവേശനത്തിനാണ് അപേക്ഷിക്കേണ്ടത്.
എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 2018 ജൂണ്‍ ഒന്നിനു 20 വയസാണ്. (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 22 വയസ്). അപേക്ഷാഫോമും വിവരണവും ംംം.ശവൃറ.മര.ശി എന്ന വെബ്‌സൈറ്റില്‍നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ അതാത് സ്‌കൂളുകളില്‍നിന്നു നേരിട്ടു വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ഈ മാസം 30നു വൈകിട്ട് മൂന്നിനു മുന്‍പു ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കണം.
രജിസ്‌ട്രേഷന്‍ ഫീസ് സ്‌കൂള്‍ ഓഫിസില്‍ പണമായോ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ അയയ്ക്കാം.
ഓരോ സ്‌കൂളിനും പ്രത്യേക റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നടത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നല്‍കണം.
കവറിനു പുറത്ത് 11ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ 2018-19 എന്ന് എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago