HOME
DETAILS
MAL
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
backup
June 26 2016 | 19:06 PM
കോഴിക്കോട്: സംസ്ഥാന മാപ്പിള കലാ അധ്യാപക സംഘടന ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് യുവസാഹിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശിഹാബുദ്ദീന്‍ കീഴിശ്ശേരി, മുസ്തഫ പാലക്കാട്, ബഷീര്‍ പുറക്കാട്, മുഹമ്മദലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."