HOME
DETAILS

വിദേശ ബാങ്കില്‍ നിക്ഷേപിച്ച 13000 കോടിയുടെ കള്ളപ്പണം കണ്ടെത്തി

  
backup
June 27 2016 | 09:06 AM

uncovers-rs-13000-crore-in-black-money

ന്യൂഡല്‍ഹി: വിദേശ ബാങ്കില്‍ നിക്ഷേപിച്ച 13000 കോടിയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തി. 2011 ലും 2013 ലും കള്ളപ്പണം സംബന്ധിച്ച് ആദായനികുതി വകുപ്പിന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്.

ജനീവയിലെ എച്ച്.ഡി.എഫ്.സി ബാങ്കിലെ കള്ളപ്പണ നിക്ഷേപമുള്ള 628 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 213 അക്കൗണ്ടുകളില്‍ പണമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ ബാക്കിയുള്ള അക്കൗണ്ടുകളിലായി 8,186 കള്ളപ്പണ നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജനീവയിലെ ബാങ്കില്‍ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണമുണ്ടെന്ന വിവരം ഫ്രഞ്ച് സര്‍ക്കാരാണ് ഇന്ത്യയെ അറിയിച്ചത്‌.കള്ളപ്പണം സംബന്ധിച്ച് 55ഓളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago