HOME
DETAILS
MAL
റോയല്‍ എന്‍ഫീല്‍ഡ് 750 സി.സി ഇന്ത്യയിലും
backup
March 23 2017 | 09:03 AM
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ 750 സി.സി ബൈക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇതിന്റെ ഇന്ത്യയിലെ ടെസ്റ്റിങ് കഴിഞ്ഞ ദിവസം നടന്നു. 2017 അവസാനത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്ക് ആഗോള തലത്തില്‍ പരിചയപ്പെടുത്തിയത്. കമ്പനിയുടെ ഏറ്റവും വലിയ ട്വിന്‍ സിലിണ്ടര്‍ ബൈക്കാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഇതിന്റെ ടെസ്റ്റ് റേസ് നടക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക ചിത്രം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. കോണ്ടിനന്റല് ജി.ടിയുമായും ഹിമാലയുമായും സാദൃശ്യമുള്ളതാണ് 750 സി.സി എന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."