HOME
DETAILS

വേദാന്ത കമ്പനിക്കെതിരേയുള്ള സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍

  
backup
May 23, 2018 | 8:47 PM

%e0%b4%b5%e0%b5%87%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af

 

തൂത്തുക്കുടി: വേദാന്ത കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍. സമരം രക്തരൂക്ഷിതമായിട്ടും പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. സമരം പൊളിക്കാനാണ് വെടിവയ്പ്പ് നടത്തിയതെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയാല്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കൂവെന്നും അവര്‍ വ്യക്തമാക്കി. വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആറംഗ ഡോക്ടര്‍മാരാണ് പരിശോധിച്ചത്. നാല് ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. വെടിവയ്പിനെ കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
സംഭവത്തില്‍ മിക്ക നേതാക്കളും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം 11 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തമിഴ്‌നാട് സര്‍ക്കാരിന്് നോട്ടീസയച്ചു.
രണ്ടാഴ്ചക്കകം വ്യക്തമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കാണ് നോട്ടീസ അയച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ 'റമദാൻ മാർക്കറ്റ്' ഇന്ന് മുതൽ; പൈതൃകവും സംസ്കാരവും കോർത്തിണക്കി വിപുലമായ ആഘോഷങ്ങൾ | Dubai Ramadan Market

Business
  •  a day ago
No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  a day ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  a day ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  a day ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  a day ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  a day ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  a day ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago