HOME
DETAILS

അപേക്ഷ ജൂണ്‍ 13 വരെ; 56 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

  
backup
May 26, 2018 | 2:59 AM

%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-13-%e0%b4%b5%e0%b4%b0%e0%b5%86-56-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95


സംവരണ വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട് മെന്റും ഏഴു തസ്തികകളിലെ ജനറല്‍ റിക്രൂട്‌മെന്റും ഉള്‍പ്പെടെ 56 തസ്തികകളിലേക്കു പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ തെറാപ്പി, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ പ്രോഗ്രാമര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സോഷ്യോളജി, ജേണലിസം), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മാനേജര്‍, മൈന്‍സ് മേറ്റ്, ഫര്‍ണസ് ഓപറേറ്റര്‍ എന്നീ തസ്തികകളിലാണ് ജനറല്‍ റിക്രൂട്‌മെന്റ് നടക്കുന്നത്.
ഹിന്ദി ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്യൂനിറ്റി സെന്‍ട്രിസ്ട്രി, ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി, മൈക്രോബയോളജി), ഫിസിക്‌സ്, മൃദംഗം ലെക്ചറര്‍, അറബിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഫയര്‍മാന്‍ കം പമ്പ് ഓപറേറ്റര്‍, വാച്ച്മാന്‍, ആയ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, പാര്‍ട് ടൈം ഉറുദു ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എക്‌സൈസ് ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് സംവരണ വിഭാഗക്കാര്‍ക്കുള്ള നിയമനം.
പി.എസ്.സി ഒറ്റത്തവണ രജിസട്രേഷന്‍ നടത്തുന്നതിനും അപേക്ഷിക്കുന്നതിനും യോഗ്യത, പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ എന്നിവ അറിയുന്നതിനും പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 13.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago