HOME
DETAILS

യന്ത്രഗോവണി അപകടത്തില്‍പ്പെട്ട് 17പേര്‍ക്ക് പരുക്ക്

  
backup
March 26, 2017 | 11:41 PM

%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


അപകടത്തില്‍പ്പെട്ടത് ഹോങ്കോങ്ങിലെ ഏറ്റവും വലിയ യന്ത്രഗോവണി
ബെയ്ജിങ്: ഹോങ്കോങ്ങിലെ ഷോപ്പിങ് മാളില്‍ യന്ത്രഗോവണി തകര്‍ന്ന് 17 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍14 പേര്‍ സ്ത്രീകളാണ്. ഹോങ്കോങ്ങിലെ ഏറ്റവും നീളം കൂടിയ യന്ത്രഗോവണിയാണ് അപകടത്തില്‍പ്പെട്ടത്. നയന്ത്രഗോവണിയുടെ വേഗത പെട്ടെന്ന് കൂടുകയും പിന്നീട് നിശ്ചലമാകുകയും ചെയ്തതാണ് അപകടത്തിന് കാരണം. ലെഗാം പാലസിലെ മോങ് കോക്കിലാണ് അപകടമുണ്ടായ മാള്‍.
45 മീറ്ററാണ് ഗോവണിയുടെ നീളം. പെട്ടെന്ന് എതിര്‍ദിശയില്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചതോടെ ആളുകള്‍ തെറിച്ചുവീണു. മുന്നറിയിപ്പില്ലാതെയാണ് യന്ത്രഗോവണി എതിര്‍ദിശയില്‍ പ്രവര്‍ത്തിച്ചത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തലയ്ക്കു പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പൊലിസ് വക്താവ് പറഞ്ഞു.
സാധാരണ പ്രവര്‍ത്തിക്കുന്നതിന്റെ രണ്ടിരട്ടി വേഗത്തിലാണ് യന്ത്രഗോവണി പ്രവര്‍ത്തിച്ചതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  3 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  3 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  3 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  3 days ago