HOME
DETAILS

ഹൂതികള്‍ സഊദിയെ ലക്ഷ്യമാക്കി വിക്ഷേപിച്ച നാലു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു

  
backup
March 29 2017 | 00:03 AM

%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be

റിയാദ്: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നു വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതി മലീഷികള്‍ സഊദിയെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളിലെ പട്ടണങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ നാലു ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായും ആകാശത്തു വെച്ചു തന്നെ അവ സഊദി അതിര്‍ത്തി രക്ഷാ സേന തകര്‍ത്തതായും സൗഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു.

അബഹ, ഖമീസ് മുശൈത്ത് എന്നീ നഗരങ്ങളിലേക്കാണ് മിസൈല്‍ ലക്ഷ്യം വെച്ച് തൊടുത്തുവിട്ടത്. എന്നാല്‍, ലക്ഷ്യസ്ഥാനം എത്തുന്നതിനു മുന്‍പ് തന്നെ അവ സഊദി അതിര്‍ത്തിസേന മിസൈല്‍ വേധ ഉപകരണം കൊണ്ട് തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  2 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  2 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  2 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  2 days ago
No Image

പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു

Kerala
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

National
  •  2 days ago
No Image

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

National
  •  2 days ago
No Image

ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

Kerala
  •  2 days ago
No Image

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

National
  •  2 days ago