HOME
DETAILS
MAL
ജി.എസ്.ടി ബില്ലുകളില്‍ ചര്‍ച്ച ഇന്നും തുടരും
backup
March 30 2017 | 05:03 AM
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇന്ന് ലോക്‌സഭയില്‍ ജി എസ് ടി ബില്ലുകളില്‍മേലുള്ള ചര്‍ച്ച തുടരും. ജിഎസ് ടി ക്കായുള്ള നാല് നിയമ ഭേദഗതികളും ഇന്നലെ പാസാക്കിയിരുന്നു. ബില്ലിന്‍മേല്‍ ഇന്നലെ സംസാരിക്കാന്‍ അവസരംകിട്ടാത്ത അംഗങ്ങളാണ് ഇന്ന് സംസാരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."