HOME
DETAILS
MAL
ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
backup
June 06 2018 | 08:06 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 2018-19 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് വിവരങ്ങള്‍ അറിയാം. ഫോണ്‍: 04972715261, 07972715284.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."