HOME
DETAILS

''ഞങ്ങളുടെ ഹൃദയങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നു''

  
backup
June 09, 2018 | 8:09 PM

%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95


മോസ്‌ക്കോ: ലോകകപ്പിനെത്തുന്ന ടീമുകളേയും വിവിധ രാജ്യങ്ങളില്‍ നിന്ന് കളി നേരില്‍ കാണാനായി എത്തുന്ന ഫുട്‌ബോള്‍ പ്രേമികളേയും സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
''ഈ ഗ്രഹത്തിലെ എല്ലാ മഹത്തായ ഫുട്‌ബോള്‍ ടീമുകള്‍ക്കും എല്ലാ കാല്‍പന്ത് പ്രേമികള്‍ക്കും റഷ്യയിലേക്ക് സ്വാഗതം. എല്ലാവരും ഞങ്ങളുടെ ആതിഥേയരാണ്. സ്വന്തം വീട് പോലെ റഷ്യയെ കരുതണം. മഹത്തായ ഫുട്‌ബോള്‍ കുടുംബത്തിലെ അംഗങ്ങളായി നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അതിരില്ലാത്ത ആനന്ദം അനുഭവിക്കുന്നു. ലോകകപ്പിന് വേദിയൊരുക്കാന്‍ സാധിച്ചത് ഞങ്ങള്‍ക്ക് ലഭിക്കുന്ന മഹത്തായ ബഹുമതിയാണ്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ്, ഈ ലോകകപ്പ് ആഘോഷത്തിന്റേതാക്കി, മറക്കാനാവാത്ത അനുഭവമാക്കി മാറ്റാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. റഷ്യയുടെ സ്വത്വം അറിയാനും രാജ്യത്തിന്റെ സംസ്‌കാരവും സമാനതകളില്ലാത്ത ചരിത്രവും അനുഭവിക്കാനും അതിഥികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ നിമിഷമാണ് ലോകകപ്പ് പോരാട്ടം. ആതിഥേയര്‍ക്ക് ഏറ്റവും മികച്ചത് തന്നെ ഒരുക്കാന്‍ രാജ്യം പ്രതിജ്ഞാബധമാണ്. ഞങ്ങളുടെ രാജ്യവും ഹൃദയങ്ങളും ലോകത്തിന് മുന്നില്‍ തുറന്നിടുന്നു''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  2 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  2 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  2 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  2 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  2 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  2 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  2 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  2 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  2 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  2 days ago