HOME
DETAILS
MAL
ഓട്ടോറിക്ഷ ഇടിച്ച് പരുക്ക്
backup
June 11 2018 | 04:06 AM
വെഞ്ഞാറമൂട്: ഓട്ടോറിക്ഷ ഇടിച്ച് കാല്‍നട യാത്രികന് പരുക്ക്. മണിലിമുക്ക് സ്വദേശി അഷ്‌റഫിനാണ് (40) പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടിന് മണലിമുക്കില്‍ വച്ചായിരുന്നു അപകടം. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."