HOME
DETAILS

സുപ്രിംകോടതിയിലെ തിരിച്ചടി വി.എസിന്റെ കണ്ണുതുറപ്പിക്കണം: ഉമ്മന്‍ചാണ്ടി

  
backup
July 05, 2016 | 3:43 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d


തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരേ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകുന്ന കനത്ത തിരിച്ചടികള്‍ ഇനിയെങ്കിലും അദ്ദേഹത്തിന്റെ കണ്ണുതുറപ്പിക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോടതിയെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പൊതുപ്രവര്‍ത്തനം അദ്ദേഹം നിര്‍ത്തണം. രാഷ്ട്രീയവൈരത്തിന്റെ പേരില്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് പറഞ്ഞാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രിംകോടതി വി.എസിനെ നിശിതമായി വിമര്‍ശിച്ചത്. നേരത്തെ പാമോയില്‍ കേസില്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി കോടതിയെ ഉപയോഗിച്ചാല്‍ പിഴ ഈടാക്കും എന്നുവരെ സുപ്രിംകോടതി മുന്നറിയിപ്പു നല്‍കിയതാണ്. അന്നു കണ്ണുതുറന്നിരുന്നെങ്കില്‍ ഇന്നു കോടതിയില്‍ നിന്ന് ഇത്രയും വലിയ പ്രഹരം ലഭിക്കില്ലായിരുന്നെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 20 വര്‍ഷം നീണ്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് മാറിമാറി വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചതാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍വരെ അന്വേഷണം നടന്നു. ഹൈക്കോടതിയും സുപ്രിംകോടതിയും കേസ് തള്ളുകയും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. 20 വര്‍ഷം കുഞ്ഞാലിക്കുട്ടിയെ വേട്ടയാടിയിട്ടും പോരാഞ്ഞിട്ടാണ് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a month ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a month ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a month ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a month ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a month ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a month ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a month ago