HOME
DETAILS

പുതിയതെരുവില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാശ്രമം

  
backup
April 05 2017 | 20:04 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf

കണ്ണൂര്‍: പുതിയതെരു ടൗണിലെ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാശ്രമം. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അല്‍മാസ് ജ്വല്ലറിയിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ചാ ശ്രമമുണ്ടായത്. പിറകുവശത്തെ ചുമര്‍തുരന്ന് അകത്തുകടക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ചുമരു തുരന്നതിനുശേഷം അകത്തുണ്ടായിരുന്ന അലമാര മാറ്റാന്‍ കഴിയാതായതോടെ മോഷ്ടാക്കള്‍ പിന്‍മാറുകയായിരുന്നു. അലമാരയില്‍ തട്ടിയുണ്ടായ ശബ്ദത്തോടെ ഉടമയുടെ ഫോണില്‍ സന്ദേശം എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉടമ കൊല്ലറത്തിക്കല്‍പള്ളിക്കു സമീപത്തെ ഉസ്മാന്‍ഹാജി വളപട്ടണം പൊലിസില്‍ വിവരം നല്‍കുകി. പൊലിസും കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. ചുമരിന്റെ നാല് കല്ലുകള്‍ മാറ്റിയിട്ടുണ്ട്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലിസിനു ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago