HOME
DETAILS
MAL
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
backup
April 06 2017 | 06:04 AM
ഐരാണിമുട്ടത്തുള്ള സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെ 400/ രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ അവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത: (1) പ്രീ ഡിഗ്രി സയന്‍സ് ഗ്രൂപ്പ്/തത്തുല്യ യോഗ്യത, (2) സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച എം.എല്‍.റ്റി. ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 29ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."