HOME
DETAILS
MAL
മിന്നലേറ്റ് വീട് തകര്‍ന്നു
backup
April 07 2017 | 22:04 PM
കുറ്റ്യാടി: തീക്കുനി രാമത്ത് അമ്മതിന്റെ വീട്ടിന് കഴിഞ്ഞ ദിവസം രാത്രി യുണ്ടായ ഇടിമിന്നലില്‍ വന്‍ നാശം. വരാന്തയിലെ ടൈല്‍സ്സും സ്വിച്ച്‌ബോര്‍ഡും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
ആയഞ്ചേരി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ബന്ധവും താറുമാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."