HOME
DETAILS

അലുംനി മെഗാ മീറ്റ് 2017; യോഗം നാളെ

  
backup
April 07, 2017 | 10:13 PM

%e0%b4%85%e0%b4%b2%e0%b5%81%e0%b4%82%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%97%e0%b4%be-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2017-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8


കോഴിക്കോട്: ക്രസന്റെ് ബോര്‍ഡിങ് മദ്‌റസയിലെ 1970 മുതല്‍ 2010 വരെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം 'ആലുംനി മെഗാ മീറ്റ് 2017' ആഗസ്റ്റ് 13ന് ക്രസന്റെില്‍ സംഘടിപ്പിക്കും. സംഗമത്തിന്റെ മുന്നൊരുക്കമെന്ന നിലയില്‍ എല്ലാ ജില്ലകളിലും ആലുംനി കണ്‍വന്‍ഷന്‍നുകള്‍ ചേരാന്‍ ക്രസന്റെ് ബോര്‍ഡിങ് മദ്‌റസാ ഗ്ലോബല്‍ അലുംനി അസോസിയേഷന്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ നാളെ മൂന്നിന് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എ.കെ ബഷീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400308015 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  4 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  4 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  4 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  4 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  4 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  4 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  4 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  4 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  4 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 days ago