HOME
DETAILS
MAL
വര്‍ഗീയ സംഘര്‍ഷം: ബദ്രക് പട്ടണത്തില്‍ നിരോധനാജ്ഞ
backup
April 08 2017 | 23:04 PM
ഭുവനേശ്വര്‍: സംസ്ഥാനത്തെ തീരദേശ പട്ടണമായ ബദ്രകിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഫേസ്ബുക്കില്‍ ശ്രീരാമനെയും സീതയെയും മോശമായി പരാമര്‍ശിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, പൊലിസ് വാഹനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അഗ്നിക്കിരയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."