HOME
DETAILS

3000 കോടി രൂപയുടെ തട്ടിപ്പ്: മഹാരാഷ്ട്ര ബാങ്ക് സി.ഇ.ഒ അറസ്റ്റില്‍

  
backup
June 20, 2018 | 2:37 PM

bank-of-maharashtra-ceo-executive-director-held

മുംബൈ: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. കേസില്‍ ബാങ്കിന്റെ മുന്‍ സി.എം.ഡിയായ സുഷീല്‍ മുനോട്ടും അറസ്റ്റിലായിട്ടുണ്ട്.

ഡി.എസ്.കെ ഗ്രൂപ്പിന് രഹസ്യധാരണയിലൂടെ വായ്പ അനുവദിച്ചെന്നാണ് കേസ്. വഞ്ചനാക്കുറ്റമടക്കം ചാര്‍ത്തിയാണ് അറസ്റ്റ്.

പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാവ് ഡി.എസ് കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. 4000 നിക്ഷേപകരെ പറ്റിച്ച് 1,154 കോടി രൂപ തട്ടിയതിനും 2,892 കോടി രൂപയുടെ ബാങ്ക് വായ്പ തിരിമറി നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുല്‍ക്കര്‍ണിയുടെ 124 സ്വത്തുക്കളും 276 ബാങ്ക് അക്കൗണ്ടുകളും 46 വാഹനങ്ങളും കണ്ടുകെട്ടാന്‍ കഴിഞ്ഞമാസം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  3 days ago
No Image

ലൈവ് സ്ട്രീമിങിനിടെ യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗ്യാങിലെ മമ്മു അറസ്റ്റില്‍

Kerala
  •  3 days ago
No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  3 days ago
No Image

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  3 days ago
No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  3 days ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  3 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  3 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  3 days ago