HOME
DETAILS

ബാരിക്കേഡുകള്‍ സ്ഥാപിക്കാത്തത് റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു

  
backup
March 06 2019 | 08:03 AM

%e0%b4%ac%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

പുതുനഗരം: സ്‌കൂള്‍ പരിസരങ്ങളിലെ ബാരിക്കേഡുകള്‍ റോഡില്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. പുതുനഗരം- കൊല്ലങ്കോട് പ്രധാന റോഡില്‍ മുസ്‌ലീം ഹൈസ്‌കൂളിനു സമീപം അപകടങ്ങള്‍ ഇല്ലാതിരിക്കുവാനായി പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ സ്‌കൂള്‍ സമയങ്ങളില്‍ റോഡിലേക്ക് എടുത്ത് വെക്കുകയും സ്‌കൂള്‍ പ്രവൃത്തിസമയം കഴിഞ്ഞാല്‍ എടുത്തുമാറ്റി റോഡരുകില്‍ സ്ഥാപിക്കുന്നത് പതിവാണെങ്കിലും കഴിഞ്ഞദിവസം ബാരിക്കേഡ് വെക്കാത്തതിനാല്‍ രണ്ടുബൈക്കുകള്‍ അമിതവേഗതയില്‍ എത്തിയതുമൂലം അപകടം സംഭവിക്കുകയും ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത് സ്ഥിരമല്ലാതായി മാറിയത്. പൊലിസാണ് ബാരിക്കേഡ് സ്ഥാപിക്കുവാന്‍ എത്തേണ്ടതെങ്കിലും സ്‌കൂള്‍ ജീവനക്കാരാണ് മിക്ക സമയങ്ങളിലും ബാരിക്കേഡ് റോഡില്‍ സ്ഥാപിക്കുന്നത്. ബാരിക്കേഡ് ഇല്ലാത്ത സമയങ്ങളില്‍ വിദ്യാലയത്തിനു മുന്നില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പുതുനഗരം പൊലിസ് ബാരിക്കേഡ് കൃത്യമായി സ്ഥാപിക്കുവാന്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago