HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം 28 മുതല്‍

  
backup
April 10, 2017 | 9:55 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-90


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം 28 മുതല്‍ മെയ് രണ്ടുവരെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കും.
ലക്ഷദ്വീപ് അടക്കം ആറ് സോണലുകളില്‍നിന്നായി നാലായിരത്തോളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടസമിതി രൂപീകരണയോഗം പ്രിന്‍സിപ്പല്‍ ഡോ. ഡി.പി ഗോഡ്‌വിന്‍ സാംമ്രാജ് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാന്‍ എം. അജയ്‌ലാല്‍ അധ്യക്ഷനായി.
 യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.പി ശരത്പ്രസാദ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ലിന്റോ ജോസഫ്, എ.കെ ബിജിത്ത് എന്നിവര്‍ സംസാരിച്ചു. എ.എന്‍ നീരജ് സ്വാഗതവും സച്ചിന്‍ദേവ് നന്ദിയും പറഞ്ഞു.  സംഘാടക സമിതി ഭാരവാഹികളായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍(ചെയര്‍മാന്‍), ഡോ. ഡി.പി ഗോഡ്‌വിന്‍ സാംമ്രാജ്, മഹേഷ് പാലങ്ങാട്, എസ്.കെ സജീഷ്(വൈസ് ചെയര്‍മാന്‍മാര്‍) യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.എന്‍ നീരജ്(ജനറല്‍ കണ്‍വീനര്‍), ലിന്റോ ജോസഫ്(കണ്‍വീനര്‍), എം. അജയ്‌ലാല്‍, ടി.പി ബിനീഷ്, പി. നിഖില്‍(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago