HOME
DETAILS

സഊദിയിൽ 24 മണിക്കൂറിനിടെ 2307 പുതിയ കൊവിഡ് വൈറസ് ബാധയും 2818 രോഗമുക്തിയും, 09 മരണം

  
backup
May 15 2020 | 12:05 PM

saudi-corona-updates-on-may-15-0000

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 2307 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 292 ആയും വൈറസ് ബാധിതർ 49176 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 27015 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 167 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2818 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം  21869 ആയും ഉയർന്നു.


    വെള്ളിയാഴ്ച്ച സ്ഥിരീകരിച്ച കണക്കുകൾ ഇങ്ങനെയാണ്. ജിദ്ദ: 444, മക്ക 443, റിയാദ് 419, മദീന 152, ദമാം 148, ഹുഫൂഫ് 128, ദിരിയ 66, തബൂക് 62, ജുബൈൽ 56, ത്വായിഫ് 41, ദഹ്‌റാൻ 40, യാമ്പു 40, ബുറൈദ 33, അൽഖോബാർ 30, ബഖീഖ് 25, ബൈഷ് 25, ഖമീസ് മുശൈത് 18, ഖത്വീഫ് 13, ഉംലുജ് 11, അൽ സിഹൻ 10, അൽഖർജ് 10, ഹസം അൽജലാമിദ് 08, മഹദ് അൽദഹബ്, ഹായിൽ (06 വീതം), മഹായിൽ അസീർ, റാസ്‌തന്നൂറ, ബീഷ, അൽ മുദൈലിഫ് (05 വീതം), മജ്മഅ 04, ബുഖൈരിയ, ദൗമത്തുൽ ജന്തൽ, മൻഫദ് അൽ ഹദീഥ്‌, അൽമജാരിദ, ഖർയത്തുൽ ഉൽയ, സ്വഫ്‌വ, ഉനൈസ, സ്വബിയ, ഹഫർ അൽ ബാത്വിൻ, അറാർ, റഫ്ഹ (02 വീതം), അബഹ, നാരിയ, സൽവ, അൽ മിതനബ്, റിയാദ് അൽഖബ്‌റ, ഖൈബർ, അൽഖുർമ, അൽകരീഹ്, അൽഖുറ, ബൽജുറശി, തൈമ, ദിബ, അൽവജ്ഹ്, തുറൈബാൻ, സകാക, അൽഖുറയ്യാത്, ഹോത്താ ബനീ തമീം, അൽദിലം, വാദി അൽദവാസിർ, മുസാഹ്മിയ, അൽറൈൻ, അൽ സുലൈൽ, വതീലാൻ, മാറാത് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. ‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago