HOME
DETAILS

കേരളത്തില്‍നിന്ന് മടങ്ങിയത് 33,000 അതിഥി തൊഴിലാളികള്‍

  
backup
May 16 2020 | 03:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99

 


തിരുവനന്തപുരം: കേരളത്തില്‍നിന്ന് 33,000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തി. റോഡു വഴി കേരളത്തിലേക്കു വരാന്‍ 2,85,880 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുവരെ പാസ് നല്‍കിയത് 1,23,972 പേര്‍ക്കാണ്. ചെക്ക്‌പോസ്റ്റുകളിലൂടെ 47,151 പേര്‍ ഇതിനകം സംസ്ഥാനത്തെത്തി. ട്രെയിന്‍ വഴി സംസ്ഥാനത്തേക്ക് എത്താന്‍ പാസ് നല്‍കിയത് 4694 പേര്‍ക്കാണ്.
ബംഗളൂരു-തിരുവനന്തപുരം ഐലന്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വിസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും റെയില്‍വെ അറിയിച്ചു.

അത് നോണ്‍ എസി ട്രെയിന്‍ ആക്കിയേക്കും. മെയ് 18 മുതല്‍ ജൂണ്‍ 14 വരെ അതിഥിതൊഴിലാളികളെ അയക്കാന്‍ 28 ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്ക് സര്‍വിസ് നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago