HOME
DETAILS

തുര്‍ക്കി വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 30 യാത്രക്കാര്‍ക്ക് പരുക്ക്

  
backup
March 10, 2019 | 9:26 PM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%9a%e0%b5%8d%e0%b4%9a

 

ന്യൂയോര്‍ക്ക്്: തുര്‍ക്കി വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30 പേര്‍ക്ക് പരുക്ക്. ഇസ്താംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട തുര്‍ക്കി ബോയിങ് 777 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് ചുഴിയില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വിമാന ജീവനക്കാരന്റെ കാലിന്റെ എല്ലിന് ക്ഷതം സംഭവിച്ചെന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി വിമാനത്താവള വക്താവ് സ്റ്റീവ് കോള്‍മാന്‍ പറഞ്ഞു. 326 യാത്രക്കാരും 21 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന്റെ മുകളില്‍വച്ചാണ് ചുഴിയില്‍പ്പെട്ടത്. സംഭവത്തില്‍ തുര്‍ക്കി വിമാന അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  2 days ago
No Image

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

Kuwait
  •  2 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; കെ.എസ്.ആർ.ടി.സിക്ക് 'എട്ടിന്റെ പണി', 30,000 രൂപ പിഴ!

Kerala
  •  2 days ago
No Image

ലൈംഗിക ഉത്തേജന മരുന്നുകള്‍ അമിതമായി ഉപയോഗിച്ചു; 29കാരന്‍ മരിച്ചു 

Kerala
  •  2 days ago
No Image

വ്യാജ വിസ തട്ടിപ്പുകൾ വ്യാപകം; സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  2 days ago
No Image

ഡൽഹിയിൽ റൺമഴ; ചരിത്രം തിരുത്തി പഞ്ചാബ് കിങ്‌സ്! ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ്

Cricket
  •  2 days ago
No Image

അമിത് ഷായുടെ തലകീഴായി തൂക്കുമെന്ന പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് മമത 

National
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് തെളിവില്ല; ഡോ. റാമിന്റെ മുൻകൂർ ജാമ്യവിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളില്‍ 95ഉം ഇന്ത്യയില്‍; വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് 

National
  •  2 days ago
No Image

ഇറാൻ വലിയ ഭീഷണി; ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  2 days ago