HOME
DETAILS
MAL
സ്വത്തിനു വേണ്ടി വൃദ്ധമാതാവിനെ മകന്‍ മര്‍ദ്ദിച്ചു, വീട്ടില്‍ നിന്ന് ഇറക്കി വിട്ടു
backup
June 25 2018 | 06:06 AM
കൊല്ലം: സ്വത്തിനു വേണ്ട് വൃദ്ധയായ മാതാവിനെ ഭാര്യക്കൊപ്പം ചേര്‍ന്ന് മകന്‍ മര്‍ദ്ദിച്ചു. മാത്രമല്ല, മര്‍ദ്ദനമേറ്റ അവശയായ എഴുപത്കാരിയെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കൊല്ലം പത്തനാപുരത്താണ് ഈ ക്രൂരസംഭവം. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വത്ത് എഴുതി
മര്‍ദ്ദനത്തിന് ശേഷം അമ്മയെ ഇറക്കി വിട്ടു. സ്വത്തുക്കള്‍ എഴുതി വാങ്ങാന്‍ വേണ്ടിയായിരുന്നു മര്‍ദ്ദനമെന്ന് മാതാവ് തന്നെയാണ് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."