HOME
DETAILS

മൂന്ന് ചരക്ക് ലോറികള്‍ കൂട്ടി ഇടിച്ചു: ഒരാള്‍ക്ക് പരുക്ക്

  
backup
April 12, 2017 | 7:11 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95


വാടാനപ്പള്ളി: ദേശീയപാതയില്‍ നാട്ടിക പുത്തന്‍ തോട് തെക്ക് രണ്ട് ചരക്ക് ലോറിയും ഒരു മിനി ലോറിയും കൂട്ടി ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. മിനി ലോറി ഡ്രൈവര്‍ പാലക്കാട് കോട്ടപ്പടി പള്ളിക്കുന്ന് വീട്ടില്‍ അജീഷ്‌കുമാറിനാണു (33)പരുക്കേറ്റത്. ഇയാളെ നാട്ടിക സേവ് ആന്‍ഡ് സെക്യൂര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറേ കാലിനായിരുന്നു അപകടം.റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കാതിരിക്കാന്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന മിനി ലോറി വലതു വശത്തേക്ക് വെട്ടിച്ചപ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ മിനി ലോറി ഡ്രൈവറെ തൃശൂരില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വിസ് രണ്ട് മണിക്കൂറോളം പണിപ്പെട്ട് ലോറിയുടെ മുന്‍ ഭാഗം വെട്ടിപ്പൊളിച്ചാണു രക്ഷപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  2 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  2 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  2 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  2 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  2 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  2 days ago