HOME
DETAILS

കരിപ്പൂരില്‍ 13.9 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

  
backup
March 15, 2019 | 10:57 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-13-9-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 13,96,574 രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി. സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബൈലേക്ക് പോകാനെത്തിയ
കാസര്‍കോട് മുളിയാര്‍ മുതലപ്പാറ സ്വദേശി ഹംസ സൈനു (29)വിന്റെ ബാഗേജില്‍ നിന്നാണ് വിദേശ കറന്‍സികള്‍ സി.ഐ.എസ്.എഫ് കണ്ടെടുത്തത്.
ഹാന്‍ഡ് ബാഗേജില്‍ തുണികള്‍ക്കിടയില്‍ ഒളിച്ചുവച്ച നിലയില്‍ ആയിരുന്നു വിദേശ കറന്‍സികള്‍. യു.എ.ഇ ദിര്‍ഹം, പൗണ്ട് , കുവൈത്ത് ദിനാര്‍, ബഹറിന്‍ ദിനാര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇയാളെ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. പ്രതിയുടെ യാത്ര റദ്ദാക്കി കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണക്കടത്താനായാണ് ഇയാള്‍ കറന്‍സി കടത്തിയതെന്നാണ് കസ്റ്റംസ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago