HOME
DETAILS

നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കില്‍

  
backup
May 23 2020 | 11:05 AM

general-mm-naravane-visits-ladak

 

ലഡാക്ക്: നിലവിലെ നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ ലഡാക്കില്‍. ചൈനീസ് സേനയുമായി മുഖാമുഖം വന്ന ലഡാക്കിലെ മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് കരസേനാ മേധാവി വെള്ളിയാഴ്ച ലേയില്‍ എത്തിയത്.

അടുത്തിടെ അതിത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ലഡാക്കിലും സിക്കിമിലും ഏറ്റുമുട്ടിയിരുന്നു. ഗാല്‍വാന്‍ നദിയുടെ തീരത്തെ ആര്‍മി ടെന്റുകള്‍ തകര്‍ത്തു. ഇരുഭാഗത്തുമായി നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ചയായിരുന്നു വടക്കന്‍ സിക്കിമില്‍ ഇരുപക്ഷവും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം തന്നെ ലഡാക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ചൈനീസ് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതും ആശങ്കയുയര്‍ത്തിയിരുന്നു.


ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടി ക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു.
അതിര്‍ത്തി സംബന്ധിച്ച വിഷയമാണ് കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

Business
  •  6 days ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  6 days ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  6 days ago
No Image

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

National
  •  6 days ago
No Image

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

crime
  •  6 days ago
No Image

പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു

National
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

International
  •  6 days ago
No Image

ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

National
  •  6 days ago