HOME
DETAILS

വലിയവട്ടത്തുകാര്‍ക്ക് വീടണയാന്‍ ഇപ്പോഴും 'സര്‍ക്കസ് നടത്തം'

  
backup
June 29 2018 | 07:06 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5

 

 


ചുള്ളിയോട്: താല്‍ക്കാലിക നടപ്പാലം തകര്‍ന്നതോടെ സുരക്ഷിതമായി വീട്ടിലെത്താനാവാതെ നെന്മേനി വലിയവട്ടത്തെ അഞ്ചു കുടുംബങ്ങള്‍.
നെന്മേനി പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പെട്ട വലിയവട്ടത്തെ തോടിനോട് ചേര്‍ന്ന്താമസിക്കുന്ന അഞ്ച് കുടുംബങ്ങളാണ് പുറംലോകത്തേക്കം തിരിച്ച് വീട്ടിലെത്താനുമാവാതെ ദുരിതത്തിലായിരിക്കുന്നത്.
കോളിയാടി ചെറുമാട് റോഡില്‍ വലിയവട്ടം പാലത്തിനു സമീപത്തു നിന്നും വീടുകളിലെക്കത്താന്‍ പാലമില്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്.
റോഡില്‍ നിന്നും അഞ്ച് മീറ്റര്‍താഴ്ചയിലാണ് ഇവര്‍ക്കു വീടുകളിലേക്ക് പോകാനുള്ള വയല്‍പ്രദേശത്തെ ഒറ്റടയടിപ്പാതയുള്ളത്. ഇതിലേക്ക് ഇറങ്ങുന്നതിന്നായി പ്രദേശവാസികള്‍ സ്വന്തമായി പണം മുടക്കി താല്‍ക്കാലിക മരപ്പാലം സ്ഥാപിച്ചിരുന്നു.
ഇത് അടുത്തിടെ കാലപ്പഴക്കത്തല്‍ തകര്‍ന്നു.ഇതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതായി. ഇവിടെ ഒരുപാലം നിര്‍മിക്കണമെന്നാവശ്യപെട്ട് കുടുംബങ്ങള്‍ നിരവധിതവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും നടപടിയൊന്നുമുണ്ടായില്ലന്ന് പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ഥികളും പ്രായം ചെന്നവരും തകര്‍ന്ന് മരപ്പാലത്തിലൂടെ ജീവന്‍ പണയംവെച്ചാണ് സഞ്ചരിക്കുന്നത്.
നിലവിലെ മരപ്പാലം തകര്‍ന്നാല്‍ സമീപത്തെ പുഴയിലക്കാണ് പതിക്കുക. ദുരന്തമുണ്ടാകാന്‍ കാത്തിരിക്കാതെ സപരക്ഷിതമായി സഞ്ചരിക്കാന്‍ പാലം നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി റാങ്ക് ലിസ്റ്റ് വന്നിട്ടും പൊലിസ് തസ്തികകളിൽ നിയമനമില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല

Kerala
  •  2 months ago
No Image

ചൂടിന് ശമനമായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ, ആലിപ്പഴ വര്‍ഷം | UAE Weather Updates

uae
  •  2 months ago
No Image

ജയിൽ സുരക്ഷ; സർക്കാരിനെ തിരുത്താൻ പഠനം; ഭരണാനുകൂല സംഘടന റിപ്പോർട്ട് തയാറാക്കുന്നു 

Kerala
  •  2 months ago
No Image

ജീവനെടുക്കുന്ന വേലികൾ; വെെദ്യുതി വേലികളിൽ തട്ടി അഞ്ചര വർഷത്തിനിടെ മരിച്ചത് 91 പേർ 

Kerala
  •  2 months ago
No Image

അസമിലെ ബുള്‍ഡോസര്‍ രാജ്: ഇരകളുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ് മുസ്ലിം ലീഗ് സംഘം

National
  •  2 months ago
No Image

മുണ്ടക്കെെ പുനരധിവാസം; മാനദണ്ഡങ്ങൾ ഇരുമ്പുലക്കയാണ് സാർ...ദേവയാനിയോടും മകളോടും ദയയില്ലാതെ സർക്കാർ

Kerala
  •  2 months ago
No Image

പ്രതിഷേധത്തെത്തുടര്‍ന്ന് ദിവസവും 10 മണിക്കൂര്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച് ഇസ്‌റാഈല്‍; പിന്നാലെ ഗസ്സയിലേക്ക് സഹായമെത്തിച്ച് യുഎഇയും ജോര്‍ദാനും | Israel War on Gaza Live

International
  •  2 months ago
No Image

ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം; വകുപ്പ് തല അന്വഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും 

Kerala
  •  2 months ago
No Image

മഴ തുടരും; ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്; വയനാടും, കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

Kerala
  •  2 months ago
No Image

പട്ടിണി പിടിമുറുക്കിയ ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോര്‍ദാനും

International
  •  2 months ago