HOME
DETAILS
MAL
'ദേശീയപാത: പി.ഇ.സി പദ്ധതി നടപ്പിലാക്കണം'
backup
July 02 2018 | 08:07 AM
പുത്തനത്താണി: ദേശീയപാത വികസിപ്പിക്കുന്നതിന് ബി.ഒ.ടി പദ്ധതിക്കു പകരം പി.ഇ.സി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി.
വി.പി ഉസ്മാന് ഹാജി അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു.
പി.കെ പ്രദീപ് മേനോന്, വിശ്വനാഥന് പാലപ്പെട്ടി, ശംസു പുതിയിരുത്തി, ഷൈലോക്ക് വെളിയംങ്കോട്, ഫൈസല്‍ കുറ്റിപ്പുറം, അബ്ബാസ് മൗലവി മൂടാല്‍, ഷൗക്കത്തലി രണ്ടത്താണി, ലീല വെന്നിയൂര്‍, ഷാഫി കക്കാട്, അബു പടിക്കല്‍, കെ.പി പോള്‍, ലബ്ബന്‍ കാക്കഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."