HOME
DETAILS
MAL
കാലവര്‍ഷം: 452 ഹെക്ടര്‍ കൃഷി നശിച്ചു
backup
July 13 2016 | 20:07 PM
കാസര്‍കോട്: കാലവര്‍ഷത്തില്‍ ഇന്നലെ ജില്ലയില്‍ 135 ഹെക്ടര്‍ കൃഷി നശിച്ചു. 10 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജൂണ്‍ ഒന്നിന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷം ജില്ലയില്‍ ഇതുവരെ 452.25 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."