HOME
DETAILS
MAL
എല്‍.ഡി.എഫ് പഞ്ചായത്തംഗം ബി.ജെ.പിയിലേക്ക്
ADVERTISEMENT
backup
April 19 2017 | 21:04 PM
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. പതിനാറാം വാര്‍ഡിലെ പാളക്കൊല്ലിയില്‍ നിന്നും വിജയിച്ച ഷെല്‍ജന്‍ ചാലക്കലാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനക്ഷേമകരമായ പദ്ധതികള്‍ വേണ്ടവിധത്തില്‍ നടപ്പിലാക്കാന്‍ ഇപ്പോഴത്തെ ഭരണസംവിധാനത്തിന് കഴിയില്ലെന്ന തിരിച്ചറിവുമൂലമാണ് താന്‍ ബി.ജെ.പിയിലേക്ക് പോകുന്നതെന്നാണ് ഷെല്‍ജന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്
latest
• 29 minutes agoകൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
Kerala
• an hour agoഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി
National
• 2 hours agoആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
Kerala
• 3 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്
Kerala
• 3 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
National
• 4 hours agoഅല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍
International
• 5 hours agoഎന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
• 5 hours agoമുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
National
• 6 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി
Kerala
• 6 hours agoADVERTISEMENT