HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷാഫലം 30ന്: ഹയര്‍ സെക്കന്‍ഡറി ഫലം ജൂലൈ 10ന്
backup
June 24 2020 | 14:06 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഈ മാസം 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ 10നും പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. 29ന് പരീക്ഷാബോര്‍ഡ് അവലോകന യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."