HOME
DETAILS
MAL
'മോദി മോദി യെസ് പപ്പ, എനി ഡവലപ്‌മെന്റ് നോ പപ്പാ....ബ്ലെയ്മിങ് നെഹ്‌റു ഹഹഹ..'- മോദിയെ ട്രോളി എ.എ.പി നേതാവ്
backup
April 03 2019 | 07:04 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോള്‍ പ്രവാഹമാണ് ഈയിടെ. ട്രോളുകള്‍ പല രൂപത്തിലാണ്. നഴ്‌സറി റൈമിന്റെ പാരഡി രൂപത്തിലുള്ളതാണ് പുതിയ ട്രോള്‍. ജോണി ജോണി യെസ് പപ്പാ എന്ന റൈമിന്റെ പാരഡിയുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങാണ് രംഗത്തെത്തിയത്. ട്വിറ്റര്‍ വഴിയാണ് ആക്രമണം.
മോദി മോദി
യെസ് പപ്പാ
എന്തേലും വികസനം
നോ പപ്പാ
യുവതക്ക് തൊഴില്‍
നോ പപ്പാ
ക്രസമാധാനം
നോ പപ്പാ
കര്‍ഷര്‍ സന്തുഷ്ടര്‍
നോ പപ്പാ
സ്ത്രീ സുരക്ഷ
നോ പപ്പാ
പത്തു കോടി ജോലി
നോ പപ്പാ
കുറ്റം നെഹ്‌റുവിന്
ഹഹഹാ
Modi Modi
— Sanjay Singh AAP (@SanjayAzadSln) April 2, 2019
Yes Papa
Any Development?
No Papa
Youth employment?
No Papa
Law & Order?
No Papa.
Farmers Happy?
No Papa.
Women Safe?
No Papa.
10 Crore Jobs?
No Papa.
Blaming Nehru?
Ha Ha Ha! ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."