HOME
DETAILS

സര്‍ഗോത്സവത്തിന് ഇന്ന് തുടക്കം

  
backup
April 22 2017 | 22:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4


മാറഞ്ചേരി: കോതമുക്ക് ലൈസര്‍ കലാസാംസ്‌കാരിക വേദിയുടെ ഏഴാം വാര്‍ഷികാഘോഷമായ  സര്‍ഗോത്സവത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  
ഞായറാഴ്ച ഒന്‍പതിന്  കോതമുക്ക് ഉണ്ണിസ്മാരക വായനശാലയ്ക്ക് സമീപം ഉത്തമന്‍ കാടഞ്ചേരിയുടെ ചിത്ര പ്രദര്‍ശനത്തോടെയാണ് സര്‍ഗ്ഗോത്സവത്തിന് തുടക്കമാകുക. തുടര്‍ന്ന് കുട്ടികള്‍ക്കായി വരക്കൂട്ടം ക്യാംപ്, നാലിന് സാംസ്‌കാരിക സമ്മേളനം, പഠനോപകരണങ്ങളുടെ വിതരണം, രാത്രി ഏഴിന് 'കാട് പൂക്കുന്നനേരം' സിനിമാ പ്രദര്‍ശനവും നടക്കും. ഒന്‍പതിന് ഡാന്‍സ് ഫെസ്റ്റും പരിപാടികളുടെ ഭാഗമായി നടക്കും. തിങ്കളാഴ്ച നാലിന് സിനിമ സംവിധായകന്‍ ഡോ. ബിജു, സിനിമ നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ പങ്കെടുത്തുള്ള മുഖാമുഖം പരിപാടിയും അഞ്ചിന് സമാപന സമ്മേളനവും രാത്രി ഏഴിന് 'നാട്ടരങ്ങ് മെഗാഷോ' യും നടക്കും. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, പി. പി. സുനീര്‍, അജിത് കൊളാടി, സാഹിറ കുറ്റിപ്പുറം എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സി. പി. അഭിലാഷ്,  വി. എസ്. ജിഷ്ണു, കെ. പ്രശാന്ത്, ടി. എം. നിഖില്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസിറ്റ് വിസയിലെ പുതിയ മാനദണ്ഡങ്ങൾ രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുമെന്ന് വിദ​ഗ്ധർ 

uae
  •  13 days ago
No Image

യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും

uae
  •  13 days ago
No Image

'ഒരു കമ്പനിയുടെയും ബാലന്‍സ് ഷീറ്റ് ഫലസ്തീന്‍ ജനതയുടെ രക്തം പുരണ്ടതാവരുത്' ഇസ്‌റാഈല്‍ ഉല്‍പന്നങ്ങളുടെ പരസ്യം നിരോേധിച്ച് സ്‌പെയിന്‍

International
  •  13 days ago
No Image

വിൻഡീസ് പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  13 days ago
No Image

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവ് സയ്യിദ് ഫള്ൽ ജമലുല്ലൈലി  കുഞ്ഞി തങ്ങൾ അന്തരിച്ചു

obituary
  •  13 days ago
No Image

'ഐ ലവ് മുഹമ്മദ്': ഉത്തർപ്രദേശിലെ പൊലിസ് അതിക്രമം നടന്ന സ്ഥലം സന്ദർശിക്കാനിരുന്ന കോൺ​ഗ്രസ് എംപിയെ വീട്ടുതടങ്കലിലാക്കി

National
  •  13 days ago
No Image

വൈഭവ ചരിതം തുടരുന്നു; ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  13 days ago
No Image

'ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം, ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ നാണക്കേട്': ട്രംപ്

International
  •  13 days ago
No Image

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം;  രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി

National
  •  13 days ago
No Image

റൊണാൾഡോയേക്കാളും,മെസ്സിയേക്കാളും മികച്ച കളിക്കാരൻ അവനാണെന്ന് വെയ്ൻ റൂണി

Football
  •  13 days ago