HOME
DETAILS
MAL
രണ്ട് ഐ.എ.എഫുകാര്‍ റോഡപകടത്തില്‍ മരിച്ചു
backup
April 04 2019 | 19:04 PM
പുല്‍വാമ: സ്‌ക്വാഡ്രന്‍ ലീഡര്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ റോഡപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
പുല്‍വാമക്കടുത്ത അവന്തിപുര വ്യോമയാന കേന്ദ്രത്തിനടുത്തായിരുന്നു അപകടം. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."