HOME
DETAILS

പി.ഡബ്ല്യു.ഡിയുടെ കെടുകാര്യസ്ഥത വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

  
backup
April 23, 2017 | 6:54 PM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b4%be


പറവൂര്‍: വാട്ടര്‍ അതോറിറ്റിയുടെ വടക്കേക്കരയിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡില്‍ ടാറിങ് പ്രവൃത്തികളിലെ അനാസ്ഥ കാല്‍നടക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരക്കേറിയ റോഡില്‍ മെറ്റല്‍ ഇളകി പടര്‍ന്ന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു.
ടി.ബി ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വരെയുള്ള തിരക്കേറിയ ഭാഗത്താണ് റോഡ് തകര്‍ന്നിട്ടുള്ളത്. പൈപ്പ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും റോഡ് ടാറിങ് ചെയ്ത് പഴയ രീതിയിലാക്കാന്‍ പി.ഡബ്ല്യു.ഡിക്ക് കഴിഞ്ഞിട്ടില്ല. മെയിന്റനസ് ജോലികള്‍ക്കുള്ള തുക വാട്ടര്‍ അതോറിറ്റി അധികൃതര്‍ പി.ഡബ്ല്യൂ.ഡിക്ക് അടച്ച ശേഷമാണ് നിര്‍മാണ പ്രവൃത്തി നടത്താന്‍ അനുവദിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായി മെറ്റലിംങ്ങും കോണ്‍ക്രീറ്റും നിറച്ച് ഉറപ്പിച്ച് വേണം മുകളില്‍ ടാറിങ്ങ് നടത്താന്‍.
കടുത്ത വേനലായതോടെ കുഴിച്ച ഭാഗത്ത് നിന്നുള്ള മണല്‍ റോഡിലാകെ പരക്കുകയാണ്. യാത്രക്കാര്‍ പൊടി കൊണ്ട് പൊറുതിമുട്ടുകയാണ്. റോഡില്‍ ചിതറി കിടക്കുന്ന കല്ലുകള്‍ വാഹനങ്ങള്‍ പോകുമ്പോള്‍ അപകടകരമായവിധം തെറിക്കുകയാണ്. ദേശീയ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  3 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  3 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  3 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  3 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  3 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 days ago