HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി കേരളം; പലയിടത്തും സംഘര്‍ഷം
backup
July 10 2020 | 06:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ഗ്രനേഡ് ഉള്‍പെടെ പ്രയോഗിച്ചു. യൂത്ത്ലീഗ് പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വയനാട്ടിലും യൂത്ത്ലീഗ് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."