HOME
DETAILS

ക്രൂരതക്കിരയായി മരണമടഞ്ഞ ഏഴു വയസുകാരനെ അവസാനമായി കാണാന്‍ വന്‍ തിരക്ക്

  
backup
April 07, 2019 | 5:40 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b0%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%9f%e0%b4%9e%e0%b5%8d

ആര്‍പ്പൂക്കര: സമാനതകളില്ലാത്ത ക്രൂരതക്കിരയായി മരണമടഞ്ഞ ഏഴു വയസുകാരനെ അവസാനമായി ഒരു നോക്കു കാണുവാന്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി. മരണ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്നറിഞ്ഞതു മുതല്‍ ജനം ആശുപത്രിയിലേക്ക് എത്തുകയായിരിന്നു. 4.30ന് മൃതദേഹവും കൊണ്ടുള്ള ആംബുലന്‍സ് ആശുപത്രി കോമ്പൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ചില സ്ത്രീകളും കുട്ടികളും കരയുവാന്‍ തുടങ്ങി. 10 മിനിറ്റോളം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനായി മൃതദേഹം ആംബുലന്‍സില്‍ തന്നെ കിടത്തിയിരിന്നു. 4.40ന് തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം 6.20ന് പൂര്‍ത്തികരിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. മരണപ്പെട്ട കുട്ടിയുടെ മുത്തശ്ശന്‍ (പിതാവിന്റെ പിതാവ്) ദിനേശ് ബാബുവും ബന്ധുക്കളും മൃതദേഹത്തോടൊപ്പം ഉണ്ടായിരിന്നു. കുട്ടിയുടെ മാതാവിന്റെ മാതാവ് റി.അധ്യാപിക കെ.കെശോഭനയുടെ തൊടുപുഴ ഉടുമ്പന്നൂര്‍ മഞ്ചിക്കലിലുള്ള വീട്ടുവളപ്പില്‍ രാത്രി തന്നെ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  15 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  15 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  15 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  15 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  16 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  16 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  16 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  16 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  16 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  16 days ago