HOME
DETAILS
MAL
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ദലിത് വിഭാഗത്തിന് നല്‍കണം: ദലിത് ഫെഡറേഷന്
backup
April 25 2017 | 20:04 PM
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ദലിത് വിഭാഗത്തിന് നല്‍കണമെന്ന് ദേശീയ ദലിത് ഫെഡറേഷന് പ്രസിഡന്റ് കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങളെ കഴിഞ്ഞ 70 വര്‍ഷമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."