HOME
DETAILS

സ്വപ്‌നയുടെ ഔദ്യോഗിക വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു: ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി

  
backup
July 18 2020 | 09:07 AM

gold-smugglimg-case-today-sarith-statement-2020

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിന്റെ മൊഴി പുറത്ത്. സ്വപ്‌ന സുരേഷിന്റെ ഔദ്യോഗിക വാഹനം സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായി സരിത്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും മൊഴിയില്‍ പറയുന്നു.

കോണ്‍സുലേറ്റില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്താണ് ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയത്. താനും സ്വപ്നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്ത് മൊഴി നല്‍കി. അതേസമയം, എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശിവശങ്കറിന്റെ വിദേശയാത്രയുടെ വിവരങ്ങളും എന്‍.ഐ.എ സംഘം പരിശോധിക്കും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കും. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും മൊഴികളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം

uae
  •  8 days ago
No Image

പാകിസ്ഥാനില്‍സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 12 മരണം, കൊല്ലപ്പെട്ടവരില്‍ ഏഴ് കുഞ്ഞുങ്ങള്‍ 

International
  •  8 days ago
No Image

ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്‌കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു

International
  •  9 days ago
No Image

ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ

Kerala
  •  9 days ago
No Image

‍കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം

latest
  •  9 days ago
No Image

സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്

Saudi-arabia
  •  9 days ago
No Image

സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ

Cricket
  •  9 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി

Cricket
  •  9 days ago
No Image

അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ

Saudi-arabia
  •  9 days ago
No Image

കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു

Kerala
  •  9 days ago