HOME
DETAILS

അതെ, സ്ഥിരീകരിച്ചു, ബ്രിട്ടനില്‍ വളര്‍ത്തു പൂച്ചയ്ക്ക് കൊവിഡ്

  
backup
July 27 2020 | 16:07 PM

covid-in-cat-issue-briton-1234

ലണ്ടന്‍: ബ്രിട്ടനില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്. രോഗം മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ വളര്‍ത്തുപട്ടികള്‍ക്കും മൃഗശാലയിലെ കടുവയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ഈ ആശങ്കയ്ക്ക് ഉത്തരമായത്. അപ്പോഴും അവ്യക്തതകള്‍ തുടര്‍ന്നിരുന്നു. ഇപ്പോഴിതാ യു.കെയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇവിടെയുള്ളസറേയിലാണ് വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പൂച്ചയ്ക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നാണ് റിപ്പോര്‍ട്ട്.
യു.കെയുടെ ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റിന്‍ മിഡില്‍മിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടറുടെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago